<b> കുമ്പള: (my.kasargodvartha.com) </b> ഉളുവാർ ബായിക്കട്ടയിലെ പരേതനായ അഹ്‌മദ് കുഞ്ഞിയുടെ ഭാര്യ ആഇശ ബീവി (88) നിര്യാതനായി. മക്കൾ: ബി മുഹമ്മദ്, കുഞ്ഞുഹലീമ, പരേതരായ ഹുസൈൻ ഹാജി, ബീഫാത്വിമ, മറിയം ഉമ്മ. സഹോദരങ്ങൾ: അബ്ദുർ റഹ്‌മാൻ, പരേതരായ മുഹമ്മദ് കുഞ്ഞി ഹാജി, മൂസ ഹാജി, ഖദീജ. Keywords: <b> Kasaragod, Kerala, News,  Aysha of Uluvar passed away.</b>