Join Whatsapp Group. Join now!

സന്തോഷ് നഗറിലെ മുട്ടത്തൊടി അബൂബകര്‍ നിര്യാതനായി

Aboobackar of Santosh Nagar passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com) നഗരത്തിലെ ഓടോറിക്ഷ ഡ്രൈവറും പഴയകാല പ്രവാസിയുമായ ചെങ്കള സന്തോഷ് നഗറിലെ മുട്ടത്തൊടി അബൂബകര്‍ (63) നിര്യാതനായി.
     
News, Kerala, Kasaragod, Obituary, Aboobackar of Santosh Nagar passed away.

പരേതരായ മുട്ടത്തൊടി അബ്ദുല്‍ ഖാദര്‍ - ആഇശ ദമ്പതികളുടെ മകനാണ്.

ഭാര്യ: നഫീസ.

മക്കള്‍: ഹനീഫ്, നിസാര്‍, നസീറ, ശാനിഫ.

മരുമക്കള്‍: നൗശാദ്, വസീം.

സഹോദരങ്ങള്‍: ഇബ്രാഹിം, പരേതരായ അബ്ദുല്ല, അഹ്‌മദ്, ഫാത്വിമ, ഖദീജ.

Keywords: News, Kerala, Kasaragod, Obituary, Aboobackar of Santosh Nagar passed away.
< !- START disable copy paste -->

Post a Comment