Join Whatsapp Group. Join now!

Obituary | കോണ്‍ഗ്രസ് നേതാവ് ചേരങ്കൈയിലെ വിജയന്‍ കണ്ണീരം നിര്യാതനായി

Vijayan of Cherankai passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com) ബ്ലോക് കോണ്‍ഗ്രസ് ജന. സെക്രടറി ചേരങ്കൈ ശാന്തിനഗര്‍ കണ്ണീരം നിവാസില്‍ വിജയന്‍ കണ്ണീരം (69) മംഗ്ളൂറിലെ ആശുപത്രിയില്‍ നിര്യാതനായി.
            
News, Kasaragod, Kerala, Obituary, Secretary, Vijayan Cherankai, Vijayan of Cherankai passed away.

പരേതരായ ധൂമര്‍-സരസ്വതി ദമ്പതികളുടെ മകനാണ്.
ഭാര്യ: സീത.

മക്കള്‍: പ്രിയങ്ക, അഖില്‍
മരുമകന്‍: ഷാജി.
സഹോദരങ്ങള്‍: ഉപേന്ദ്രന്‍, സരോജിനി, നിര്‍മല.

Keywords: News, Kasaragod, Kerala, Obituary, Secretary, Vijayan Cherankai, Vijayan of Cherankai passed away.
< !- START disable copy paste -->

Post a Comment