Join Whatsapp Group. Join now!

Obituary | പട് ലയിലെ എസ് എ അബ്ദുല്ല നിര്യാതനായി

SA Abdullah of Patla passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പട് ല: (my.kasargodvartha.com) പട് ല സെന്ററിലെ എസ് എ അബ്ദുല്ല (65) നിര്യാതനായി. പട് ല ജുമാ മസ്ജിദ് സെക്രടറി, മമ്പഉല്‍ ഹിദായ മദ്രസ സെക്രടറി, കേരള മുസ്ലിം ജമാഅത് യൂനിറ്റ് പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. മത, സാമൂഹ്യ സംഘടനകളില്‍ സജീവ സാന്നിധ്യമായിരുന്നു.
                    
News, Kerala, Kasaragod, Obituary, Committee, Masjid, President, Secretary, SA Abdullah Patla, SA Abdullah of Patla passed away.

ഭാര്യ: ആഇശ.
മക്കള്‍: സിറാര്‍ (വിഷന്‍ കെയര്‍), സാഹിര്‍, അബ്ദുല്‍ ഖാദര്‍, അസ്മീര്‍, അക്ബര്‍.
മരുമക്കള്‍: ശാഹിദ, ജസീല, മുബശിറ.

സഹോദരങ്ങള്‍: അബ്ദുര്‍ റഹ്മാന്‍, ആഇശ തെരുവത്ത്.
പട് ല ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: News, Kerala, Kasaragod, Obituary, Committee, Masjid, President, Secretary, SA Abdullah Patla, SA Abdullah of Patla passed away.
< !- START disable copy paste -->

Post a Comment