Join Whatsapp Group. Join now!

കോടിയേരി മാടപ്പീടികയിലെ എം വി നളിനി നിര്യാതയായി

MV Nalini of Kodiyeri passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോടിയേരി: (my.kasargodvartha.com) മാടപ്പീടിക രാജു മാസ്റ്റര്‍ റോഡിലെ നാട്രാങ്കാവില്‍ എം വി നളിനി ( 85) നിര്യാതയായി. തലശേരി മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ എം വി രാജഗോപാലന്‍ മാസ്റ്റര്‍ സഹോദരനാണ്.
                       
News, Kerala, Obituary, MV Nalini Kodiyeri, Kannur, MV Nalini of Kodiyeri passed away.

ഭര്‍ത്താവ്: പരേതനായ ബാലകൃഷ്ണന്‍ (തലശേരി എ ഇ ഒ ഓഫീസ് റിട. ജീവനക്കാരന്‍).
മക്കള്‍: എന്‍ മോഹനന്‍, എന്‍ അശോകന്‍ (റിട. കോടിയേരി സര്‍വീസ് സഹകരണ ബാങ്ക് മാനജര്‍), എന്‍ സുരേഷ്ബാബു (റിട. കോഫി ഹൗസ് ജീവനക്കാരന്‍), എന്‍ ഭാര്‍ഗവി.

മരുമക്കള്‍: ഷീല, രജിത, സ്വപ്ന (ഡെപ്യുടി ഡയറക്ടര്‍ സര്‍വെ ഡിപാര്‍ട്‌മെന്റ്, മലപ്പുറം), പരേതനായ ഹരീന്ദ്രന്‍ തയ്യുള്ളതില്‍.
മറ്റുസഹോദരങ്ങള്‍: സതി, പരേതയായ പത്മാവതി.

Keywords: News, Kerala, Obituary, MV Nalini Kodiyeri, Kannur, MV Nalini of Kodiyeri passed away.
< !- START disable copy paste -->

Post a Comment