കാസര്‍കോട് സാഹിത്യവേദിയുടെ നേതൃത്വത്തില്‍ നടത്തിയ ഇബ്രാഹിം ചെര്‍ക്കള അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും കഥാകൃത്തും നോവലിസ്റ്റുമായ ഇബ്രാഹിം ചെര്‍ക്കളയെക്കുറിച്ച് നല്ലത് മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ.
സാഹിത്യവേദി പ്രസിഡന്റ് പദ്മനാഭന്‍ ബ്ലത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രടറി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതം പറഞ്ഞു. കെ പി എസ് വിദ്യാനഗര്‍ നന്ദി പറഞ്ഞു. എ എസ് മുഹമ്മദ്കുഞ്ഞി, പി എസ് ഹമീദ്, രാധാകൃഷ്ണന്‍ പെരുമ്പള, അശ്റഫ് അലി ചേരങ്കൈ, ടി എ ശാഫി, ബാലകൃഷ്ണന്‍ ചെര്‍ക്കള, എം പി ജില്‍ ജില്‍, എരിയാല്‍ ശരീഫ്, ടി കെ അന്‍വര്‍, സാഹിത്യവേദി ട്രഷറര്‍ മുജീബ് അഹ് മദ്, ഡോ. വിനോദ്കുമാര്‍ പെരുമ്പള, എം വി സന്തോഷ് കുമാര്‍, കെ എച് മുഹമ്മദ്, കെ കെ അബ്ദു കാവുഗോളി, റഹീം ചൂരി എന്നിവര്‍ സംസാരിച്ചു.
റഹീം തെരുവത്ത്, സിദ്ദിഖ് പടപ്പില്‍, മുഹമ്മദ് എ, ശാഫി സിദ്ധക്കട്ട, വേണു കണ്ണന്‍, യൂസുഫ് എരിയാല്‍, റൗഫ് ബായിക്കര, അബ്ദുള്‍ സലാം, ഹമീദ് എന്നിവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Kerala, News, Ibrahim Cherkala, Dr. Khadar Mangad, Kasargod Sahithya Vedi, Ibrahim Cherkala was a good man: Dr. Khadar Mangad.