<b> അമ്പലത്തറ: (my.kasargodvartha.com)</b> പറക്ലായിയിലെ ചിങ്കം മാരി (101) നിര്യാതനായി. ഭാര്യ: പരേതയായ കുമ്പ. മക്കള്‍: മാണിക്യം, കാരിച്ചി, രാമന്‍, ബാലന്‍, നാരായണി, ബാബു. മരുമക്കള്‍: കണ്ണന്‍, ശാരദ, സുദ, ചന്ദ്രന്‍, ഉഷ, പരേതനായ പകീരന്‍. Keywords: <b> News, Kasaragod, Kerala, Obituary, Died at the age of 101.</b> < !- START disable copy paste -->