Join Whatsapp Group. Join now!

Obituary | നെല്ലിക്കുന്നിലെ എ എ ബദ്‌റുദ്ദീന്‍ ഹാജി നിര്യാതനായി

A A Badaruddin Haji of Nellikunn passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com) നെല്ലിക്കുന്നിലെ എ എ ബദ്‌റുദ്ദീന്‍ ഹാജി (60) നിര്യാതനായി. മുന്‍ പ്രവാസിയാണ്.
                    
News, Kerala, Kasaragod, Obituary, A A Badaruddin Haji Nellikunn, Nellikunn, A A Badaruddin Haji of Nellikunn passed away.

പരേതരായ അബ്ദുല്ല ഹാജി - ആഇശ ദമ്പതികളുടെ മകനാണ്.
ഭാര്യ: സുമയ്യ.

മക്കള്‍: സഫ്വാന്‍, ശംസീറ.
മരുമകന്‍: ഹാരിസ് പള്ളിക്കര.

സഹോദരങ്ങള്‍: മമ്മു സോന, ഇഖ്ബാല്‍, ഹലീമ.

Keywords: News, Kerala, Kasaragod, Obituary, A A Badaruddin Haji Nellikunn, Nellikunn, A A Badaruddin Haji of Nellikunn passed away.
< !- START disable copy paste -->

Post a Comment