Join Whatsapp Group. Join now!

മാലോം നാട്ടക്കല്ലിലെ ടി ഡി അമ്മിണി നിര്യാതയായി

T D Ammini of Malom Nattakalli passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മാലോം: (my.kasargodvartha.com) നാട്ടക്കല്ലിലെ ടി ഡി അമ്മിണി (63) നിര്യാതയായി.
                      
News, Kerala, Kasaragod, Top-Headlines, Obituary, T D Ammini of Malom Nattakalli, T D Ammini of Malom Nattakalli passed away.
          
ഭർത്താവ്: കല്ലേപുരയിടത്തിൽ കെ കെ ചിദംബരൻ.

മക്കൾ: കെ സി ലാൽജിമോൻ (ഐഎച്ആർഡി കോളജ് ചീമേനി, സെക്രടറി സിപിഎം ചാനടക്കം നോർത് ബ്രാഞ്ച്),കെ സി ലൈജുമോൻ (ദേശാഭിമാനി കാസർകോട്), കെ സി ലിജുമോൻ.(സിപിഎം നാട്ടക്കൽ ബ്രാഞ്ച് അംഗം, നിർമാണ തൊഴിലാളി യൂനിയൻ സിഐടിയു ഏരിയാ വൈസ് പ്രസിഡന്റ്).

മരുമക്കൾ: അശ്വതി, സി ആർ സിന്ധു, സിന്ധു.

സഹോദരങ്ങൾ: ജനാർധനൻ, സുഭദ്ര, കെ ഡി മോഹനൻ (സിപിഎം മാലോം ലോകൽ കമിറ്റി അംഗം), രാജു, സന്തോഷ്, സുനന്ദ.

സംസ്കാരം തിങ്കൾ പകൽ 12 ന് പുങ്ങംചാൽ വീട്ടുവളപ്പിൽ.

Keywords: News, Kerala, Kasaragod, Top-Headlines, Obituary, T D Ammini of Malom Nattakalli, T D Ammini of Malom Nattakalli passed away.
< !- START disable copy paste -->

Post a Comment