Join Whatsapp Group. Join now!

Obituary | ജനറൽ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ വി ബാലൻ നിര്യതനായി

Security guard of General Hospital V Balan passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com) കാസർകോട് ജനറൽ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ കാഞ്ഞങ്ങാട് കിഴക്കുംകര മണലിൽ താമസിക്കുന്ന വി ബാലൻ (56) നിര്യതനായി. പയ്യന്നൂർ പെരളം സഹകരണ ബാങ്കിൽ ജീവനക്കാരനായും വെള്ളച്ചാലിൽ ആയുർവേദ ആശുപത്രിയിലും ജോലി ചെയ്തിട്ടുണ്ട്. തബല കലാകാരനായിരുന്നു.
                                       
News, Kerala, Obituary ,Kanhangad, V Balan. Security guard of General Hospital, V Balan Passed Away, Security guard of General Hospital V Balan passed away.

പരേതരായ കണ്ണൻ - വി പാറു ദമ്പതികളുടെ മകനാണ്.

ഭാര്യ: നിഷ (ക്രസന്റ് ഇൻഗ്ലീഷ് മീഡിയം സ്‌കൂൾ, കാഞ്ഞങ്ങാട്).

മക്കൾ: നന്ദ കിഷോർ, അനിരുദ്ധ്.

സഹോദരങ്ങൾ: വി കൃഷ്‌ണൻ, വി മോഹനൻ.

Keywords: News, Kerala, Obituary ,Kanhangad, V Balan. Security guard of General Hospital, V Balan Passed Away, Security guard of General Hospital V Balan passed away.
< !- START disable copy paste -->

Post a Comment