ഭാര്യ: മറിയം ബീവി.
മക്കൾ: ജാവീദ് (ഗൾഫ്), അറഫാത്, ജംശീന മൊവ്വൽ, ജുമാന.
മരുമകൻ: ശരീഫ് മൊവ്വൽ.
സഹോദരങ്ങൾ: അഹ്‌മദ് തെക്കിൽ, അബ്ദുല്ല കുഞ്ഞി മാസ്തിക്കുണ്ട്, നഫീസ, പരേതരായ ബീഫാത്വിമ, അബ്ദുർ റഹ്‌മാൻ.
ബേവിഞ്ച ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
നിര്യാണത്തിൽ വാർഡ് മുസ്ലിംലീഗ് കമിറ്റി അനുശോചിച്ചു.
Keywords: Kasaragod, Kerala, News, Obituary, Muslim League, Commitee, President, Mundappalam Jaleel of Bevinja passed away.