പരേതരായ കോട്ടിക്കുളം മുഹമ്മദ് കുഞ്ഞി - ഉമ്മു ഹലീമ ദമ്പതികളുടെ മകനാണ്.
ഭാര്യ: പരേതയായ ഖദീജ.
മക്കൾ: ഫാറൂഖ് മണൽ (സലാല), സമീർ (വ്യാപാരി, അഞ്ചങ്ങാടി), ഫസലുർ റഹ്‌മാൻ (സ്കൈപ് ബാഗ്, കണ്ണൂർ), ബീഫാത്വിമ, ഉമ്മു ഹലീമ, ആഇശ, സാറാ, ഹവ്വ, പരേതനായ മുഹമ്മദ് അലി.
മരുമക്കൾ: അബ്ദുല്ല കൊമ്പനടുക്കം, അബ്ദുൽ ഖാദർ ബേനൂർ, ഹനീഫ് ചെമ്മനാട്, അസീസ് ചൂരി, ഇസ്മാഈൽ വാവടുക്കം, ഫൗസിയ കപ്പണടുക്കം, സൈനബ മാക്കോട്, റമീസ ചേരൂർ, ആമിന കുഞ്ചാർ.
സഹോദരങ്ങൾ: ഇസ്മാഈൽ, സൈനബ, പരേതരായ അബ്ദുല്ല, അഹ്‌മദ്, ഖദീജ, ആസിയ.
Keywords: News, Kerala, kasaragod, Obituary, Abdul Qadar of Paloth, Abdul Qadar of Paloth passed away.
< !- START disable copy paste -->