Join Whatsapp Group. Join now!

തെരുവത്തെ സൈനബ് ചെങ്കളം നിര്യാതയായി

Zainab Chengalam passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com 16.04.2022) തെരുവത്ത് സ്വദേശിനി നെല്ലിക്കുന്ന് സിംപ്‌കോയ്ക്ക് സമീപത്തെ പരേതനായ അഹ് മദിന്റെ ഭാര്യ സൈനബ് ചെങ്കളം (87) നിര്യാതയായി.

മക്കള്‍: ഖാലിദ് ചൂരി, അബ്ദുല്ല അന്താഞ്ഞി, ഖദീര്‍ അഹ് മദ്, ബസരിയ. മരുമക്കള്‍: മഹ്ബൂബ്, മൈമൂന, ഹന്നത്, റിയാന. തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബറടക്കി.

Kasaragod, News, Obituary, Kerala, Zainab Chengalam passed away.

Keywords: Kasaragod, News, Obituary, Kerala, Zainab Chengalam passed away.

Post a Comment