Join Whatsapp Group. Join now!

മുസ്ലിം ലീഗിന് ഭൗതിക അടിത്തറ പാകിയത് കെ എം സീതി സാഹിബെന്ന് ടി ഇ അബ്ദുല്ല; മുസ്ലിം യൂത് ലീഗ് അനുസ്‌മരണം സംഘടിപ്പിച്ചു

TE Abdullah says KM Seethi Sahib laid the foundation for the Muslim League, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 17.04.2022) പാണ്ഡിത്യവും പ്രതിഭയും ആദർശ ശുദ്ധിയും വിനയവും ആത്മാർഥതയും സമന്വയിപ്പിച്ച സാമൂഹിക പരിഷ്കർത്താവാണ് കെ എം സീതി സാഹിബ് എന്നും മുസ്ലിം ലീഗിന് ഭൗതീക അടിത്തറ പാകിയത് അദ്ദേഹത്തിൻറെ ചിന്തകളാണെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല പറഞ്ഞു. 61 ഓർമയുടെ വർഷങ്ങൾ എന്ന പ്രമേയത്തിൽ സീതി സാഹിബ് ചരമ ദിനത്തിൽ കാസർകോട് മണ്ഡലം മുസ്ലിം യൂത് ലീഗ് നടത്തിയ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
                 
News, Kerala, Kasaragod, President, TE Abdullah, Muslim League, TE Abdullah says KM Seethi Sahib laid the foundation for the Muslim League.

മണ്ഡലം പ്രസിഡണ്ട് സിദ്ദീഖ് സന്തോഷ് നഗർ അധ്യക്ഷത വഹിച്ചു. സി ടി റിയാസ് സ്വാഗതം പറഞ്ഞു. ബശീർ വെളളിക്കോത്ത് അനുസ്മരണ പ്രഭാഷണം നടത്തി. എൻ എ നെല്ലിക്കുന്ന് എoഎൽഎ, എ എം കടവത്ത്, മുനീർ ഹാജി കമ്പാർ, അബ്ദുല്ല കുഞ്ഞി ചെർക്കള, അശ്‌റഫ് എടനീർ, സഹീർ ആസിഫ്, എം എ നജീബ്, നൂറുദ്ദീൻ ബെളിഞ്ച, സി ബി ലത്വീഫ്, നൗഫൽ തായൽ, ജലീൽ തുരുത്തി, പിവിഎസ് ശഫീഖ്, റഹ്‌മാൻ തൊട്ടാൻ, എം എ ഖലീൽ, അർശാദ് എതിർത്തോട്, എം എം നൗശാദ്, ഹാരിസ് ബേവിഞ്ച, അശ് ഫാഖ് തുരുത്തി, ഹസീബ് ചൗക്കി, ഹൈദർ കുടുംപ്പംകുഴി, റഫീഖ് കോളാരി, ശിഹാബ് പാറക്കട്ട, സിദ്ദീഖ് ബെള്ളിപ്പാടി, സത്താർ ആദൂർ സംസാരിച്ചു.

Keywords: News, Kerala, Kasaragod, President, TE Abdullah, Muslim League, TE Abdullah says KM Seethi Sahib laid the foundation for the Muslim League.

< !- START disable copy paste -->

Post a Comment