Join Whatsapp Group. Join now!

അരമങ്ങാനം മരവയലിലെ ടി കെ നാരായണി നിര്യാതയായി

T K Narayani passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മേല്‍പറമ്പ്: (my.kasargodvartha.com) അരമങ്ങാനം മരവയലിലെ ടി കെ നാരായണി (80) നിര്യാതയായി.
 
T K Narayani passed away

മക്കള്‍: ജയന്തി, ഭാനുമതി, പി കെ അശോകന്‍ (ജനത പാല്‍ ഏജന്റ്, പൊതുപ്രവര്‍ത്തകന്‍), ചന്ദ്രന്‍ (കാറ്ററിങ്).

മരുമക്കള്‍: ബാലകൃഷ്ണന്‍ പാലത്തടം, മുരളീധരന്‍ ചതുര കിണര്‍, രജിനി (നടക്കാല്‍, കീഴൂര്‍), സൗമ്യ മുള്ളേരിയ.

സഹോദരങ്ങള്‍: ടി കെ നാരായണന്‍, മാധവന്‍, പരേതരായ രാമന്‍, കൃഷ്ണന്‍.

Keywords;  Kerala, Kasaragod, News, Obituary, T K Narayani passed away

Post a Comment