Join Whatsapp Group. Join now!

ബോവിക്കാനം എട്ടാം മൈലിലെ ഖലീൽ കടവം നിര്യാതനായി

Khaleel Kadavam of Bovikanam passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബോവിക്കാനം: (my.kasargodvartha.com 12.04.2022) എട്ടാം മൈലിലെ ഖലീൽ കടവം (52) നിര്യാതനായി. പരേതരായ എടച്ചേരി ഖാദർ - സഫിയ ദമ്പതികളുടെ മകനാണ്.
                             
News, Kerala, Kasaragod, Obituary, Bovikanam, Khaleel Kadavam, Khaleel Kadavam of Bovikanam passed away.

ഭാര്യ: സബീറ

മക്കൾ: മുഹമ്മദ് ശാഹിൽ (ദുബൈ), അഹ്‌മദ്‌ സുഫൈൽ, ശൈമ സുൽത്വാന.

സഹോദരങ്ങൾ: ഇഖ്ബാൽ, ശാഹിന.

ബോവിക്കാനം ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: News, Kerala, Kasaragod, Obituary, Bovikanam, Khaleel Kadavam, Khaleel Kadavam of Bovikanam passed away.
< !- START disable copy paste -->

Post a Comment