Join Whatsapp Group. Join now!

മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ മൊഗ്രാൽ കടപ്പുറത്തെ മുഹമ്മദ് കുഞ്ഞ് നിര്യാതനായി

senior Congress activist, Muhammad Kunjh, Passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മൊഗ്രാൽ:(my.kasargodvartha.com 29.03.2022) മുതിർന്ന കോൺഗ്രസ് പ്രവർത്തകനും, പഴയ കാല കർഷകനും, മത്സ്യത്തൊഴിലാളിയുമായ മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദിന് സമീപത്തെ കൊപ്പളം ഹൗസിൽ മുഹമ്മദ് കുഞ്ഞ് എന്ന ഹസൻകുട്ടി (72) നിര്യാതനായി. വർഷങ്ങളോളം മൊഗ്രാൽ യൂനിറ്റ് കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു.
                   
News, Kerala, Kasaragod, Committee, Obituary, senior Congress activist, Muhammad Kunjh Mogral Passed away.

നഫീസയാണ് ഭാര്യ. മക്കൾ: അശ്റഫ്, ഫൈസൽ, സൈനബ്, ആഇശ, സുഹ്റ, ജമീല.

മരുമക്കൾ:വഫ ചൗക്കി, നിശാന ഒളയത്തടുക്ക, ശാഫി നാങ്കി, റഊഫ് ബദ്രിയാ നഗർ, അബ്ദുർറഹ്മാൻ ചളിയങ്കോട്, സത്താർ ഷിറിയ.

സഹോദരങ്ങൾ: അബ്ദുറർഹ്മാൻ, കുഞ്ഞഹ് മദ്, ഖദീജ പേരാൽ.

മൃതദേഹം മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ രാത്രിയോടെ ഖബറടക്കി.

നിര്യാണത്തിൽ മൊഗ്രാൽ യൂനിറ്റ് കോൺഗ്രസ്-ഐ കമിറ്റി, മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.

Keywords: News, Kerala, Kasaragod, Committee, Obituary, senior Congress activist, Muhammad Kunjh Mogral Passed away.
< !- START disable copy paste -->

Post a Comment