Join Whatsapp Group. Join now!

കന്തലിലെ പി ബി അബ്ദുല്ല നിര്യാതനായി

PB Abdullah of Kanthal passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പുത്തിഗെ: (my.kasargodvartha.com 25.03.2022) കന്തലിലെ പി ബി അബ്ദുല്ല (64) നിര്യാതനായി. കേരള മുസ്‌ലിം ജമാഅത് കന്തൽ യൂനിറ്റ് ജനറൽ സെക്രടറിയും പുത്തിഗെ നോർത് സർകിൾ എക്‌സിക്യൂടീവ്‌ അംഗവുമാണ്.
                              
News, Kerala, Kasaragod, Top-Headlines, President, PB Abdullah, Kanthal, PB Abdullah of Kanthal passed away.

ഭാര്യ: റുഖ് യ മൈദാനി.

മക്കൾ: ഹനീഫ് പി ബി, നസീർ, മുനീർ, മിസ് രിയ, സുഹ്‌റ.

മരുമക്കൾ: സുഹ്‌റ, ഹസീന, ശഹാന, ഹാരിസ്, ശരീഫ്.

സഹോദരങ്ങൾ: അബ്ദുൽ ഖാദർ, നഫീസ, പരേതനായ മുഹമ്മദ്‌ ഹസൻ.

കന്തൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

കേരള മുസ്‌ലിം ജമാഅത് ജില്ലാ പ്രസിഡന്റ്‌ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ജനറൽ സെക്രടറി പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, അഡ്മിനിട്രെറ്റീവ് സെക്രടറി കന്തൽ സൂപ്പി മദനി, എസ് വൈ എസ് ജില്ലാ ജനറൽ സെക്രടറി കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി, മുസ്‌ലിം ജമാഅത് സോൺ പ്രസിഡന്റ്‌ അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, ജനറൽ സെക്രട്ടറി ഇബ്രാഹിം സഖാഫി കർണുർ അനുശോചിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, President, PB Abdullah, Kanthal, PB Abdullah of Kanthal passed away.
< !- START disable copy paste -->

Post a Comment