Join Whatsapp Group. Join now!

പൂച്ചക്കാട്ടെ പി എ മുഹമ്മദ് കുഞ്ഞി നിര്യാതനായി

PA Muhammad Kunhi of Poochakkad passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പൂച്ചക്കാട്: (my.kasargodvartha.com 25.03.2022) സിപിഎമിന്റെ ആദ്യകാല നേതാവും പള്ളിക്കര സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടുമായ പൂച്ചക്കാട്ടെ പി എ മുഹമ്മദ് കുഞ്ഞി (80) നിര്യാതനായി.
              
News, Kerala, Kasaragod, Obituary, PA Muhammad Kunhi, Poochakkad, PA Muhammad Kunhi of Poochakkad passed away.

മക്കൾ: മുനീർ, അബ്ദുർ റഹ്‌മാൻ, വാഹിദ്, അബ്ദുൽ കരീം, ഹന്നത്, മുംതാസ്.

മരുമക്കൾ: അബ്ദുൽ കരീം, ബശീർ, സുബൈർ.

സഹോദരങ്ങൾ: അഹ്‌മദ്‌, ഫാത്വിമ, സൈനബ, പരേതയായ ഹലീമ.

Keywords: News, Kerala, Kasaragod, Obituary, PA Muhammad Kunhi, Poochakkad, PA Muhammad Kunhi of Poochakkad passed away.
< !- START disable copy paste -->

Post a Comment