Keywords: News, Kerala, Kasaragod, Hospital, Treatment, Cosmetic Consultation, KIMS Sunrise, Women, Doctor, Video, Free cosmetic consultation on March 14th at KIMS Sunrise Hospital.
< !- START disable copy paste -->കിംസ് സൺറൈസ് ആശുപത്രിയിൽ മാർച് 14ന് സൗജന്യ കോസ്‌മെറ്റിക് കൺസൾടേഷൻ സംഘടിപ്പിക്കുന്നു
- Friday, March 11, 2022
- Posted by Web Desk Hub
- 0 Comments
കാസർകോട്: (my.kasargodvartha.com 11.03.2022) കാസർകോട് കിംസ് സൺറൈസ് ആശുപത്രിയിൽ മാർച് 14ന് വനിതകൾക്ക് സൗജന്യ കോസ്‌മെറ്റിക് കൺസൾടേഷൻ സംഘടിപ്പിക്കുന്നു.
പ്രശസ്ത കോസ്മെറ്റിക് കൺസൾടന്റ് ആൻഡ് പ്ലാസ്റ്റിക് സർജൻ ഡോ. നിഹാൽ യൂസഫ് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്കും ബുകിങ്ങിനും ബന്ധപ്പെടുക: +919778177352.
Web Desk Hub
NEWS PUBLISHER
No comments: