Join Whatsapp Group. Join now!

മല്ലത്തെ തോമസ് ഡിസൂസ നിര്യാതനായി

Thomas D'Souza of Mallam passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബോവിക്കാനം: (my.kasargodvartha.com 06.02.2022) മല്ലത്തെ തോമസ് ഡിസൂസ (88) നിര്യാതനായി.
                   
News, Kerala, Kasaragod, Bovikanam, Obituary, Thomas D'Souza, Mallam, Thomas D'Souza of Mallam passed away.

ഭാര്യ: പരേതയായ കർമ്മിന ഡിസൂസ.

മക്കൾ: ബെർണാഡ് ഡിസൂസ, പോൾ ഡിസൂസ, ജോണി ഡിസൂസ, മേരി ഡിസൂസ.

മരുമക്കൾ: ചാർളി ഡിസൂസ, എമിൽഡ, വീണ, ഡൈസി (അസിസ്റ്റൻ്റ് എൻജിനീയർ കേരള വാടർ അതോറിറ്റി മുളിയാർ).

സഹോദരങ്ങൾ: പരേതരായ ഇമാമു ഡിസൂസ, മാർഷൽ ഡിസൂസ, ലില്ലി ഡിസൂസ.

തിങ്കളാഴ്ച രാവിലെ ബോവിക്കാനം ചർച് ശ്‌മശാനത്തിൽ സംസ്കരിക്കും.


Keywords: News, Kerala, Kasaragod, Bovikanam, Obituary, Thomas D'Souza, Mallam, Thomas D'Souza of Mallam passed away.
< !- START disable copy paste -->

Post a Comment