പരേതരായ കറുത്ത കുഞ്ഞി - മുട്ടത്ത് മാധവി ദമ്പതികളുടെ മകനാണ്.
ഭാര്യ: അനിത കാര്യത്ത്
മകൾ: ആതിര
സഹോദരങ്ങൾ: രാജു മുട്ടത്ത്, ചന്ദ്രൻ മുട്ടത്ത് (എഴുത്തുകാരൻ), രവി മുട്ടത്ത്, കുഞ്ഞിക്കണ്ണൻ മുട്ടത്ത് (കാസർകോട് വാർത്ത ന്യൂസ് എഡിറ്റർ), മീനാക്ഷി മുട്ടത്ത്, ഗിരിജ മുട്ടത്ത്, പരേതനായ മുട്ടത്ത് അമ്പു.
സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് സമുദായ ശ്മശാനത്തിൽ നടക്കും
Keywords: News, Kerala, Kasaragod, Obituary, Top-Headlines, Thamban Muttath, Thamban Muttath passed away.
< !- START disable copy paste -->