Join Whatsapp Group. Join now!

മുൻ അധ്യാപകൻ ബോവിക്കാനം കൊളച്ചപ്പിലെ നാരായണ ഭട്ട് നിര്യാതനായി

Narayana Bhat of Bovikanam passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബോവിക്കാനം: (my.kasargodvartha.com 27.02.2022) ബോവിക്കാനം എയുപി സ്കൂൾ മുൻ അധ്യാപകൻ അമ്മങ്കോട് കൊളച്ചപ്പിലെ നാരായണ ഭട്ട് (70) നിര്യാതനായി.
                   
News, Kerala, Kasaragod, Obituary, Bovikanam, Mulleria, Top-Headlines, Narayana Bhat, School, Teacher, Narayana Bhat of Bovikanam passed away.

പരേതരായ വെങ്കിട്ട രമണ ഭട്ട് - രുക്‌മിണി ദമ്പതികളുടെ മകനാണ്.

ഭാര്യ: രാധ.

മക്കൾ: മാനസ (അധ്യാപിക, ചിന്മയ സ്കൂൾ ബദിയഡുക്ക), സഹന (അധ്യാപികർ, എയുപി സ്കൂൾ, ബോവിക്കാനം).

മരുമക്കൾ: ഗോപാലകൃഷ്ണ ഭട്ട് (അധ്യാപകൻ, എൽപിഎസ്, മുള്ളേരിയ), നാഗരാജ ശർമ (പെരിയ കേന്ദ്രീയ വിദ്യാലയം ജീവനക്കാരൻ).

സഹോദരങ്ങൾ: സുബ്രഹ്മണ്യ ഭട്ട്, അച്യുത ഭട്ട്, ഗോവിന്ദ ഭട്ട്, വാസുദേവ ഭട്ട്, ഗീത, കലാവതി, ദുർഗ, പരേതയായ ലക്ഷ്മി.

ഞായറാഴ്ച രാത്രി വീട്ടുവളപ്പിൽ സംസ്കരിച്ചു.

Keywords: News, Kerala, Kasaragod, Obituary, Bovikanam, Mulleria, Top-Headlines, Narayana Bhat, School, Teacher, Narayana Bhat of Bovikanam passed away.
< !- START disable copy paste -->

Post a Comment