Join Whatsapp Group. Join now!

ആദൂർ മഞ്ഞംപാറയിലെ സയ്യിദ് അബ്ദുൽ ഖാദർ തങ്ങൾ നിര്യാതനായി

Sayyid Abdul Qadir Thangal of Adoor Manhampara passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ആദൂർ: (my.kasargodvartha.com 08.01.2022) മഞ്ഞംപാറയിലെ സയ്യിദ് അബ്ദുൽ ഖാദർ തങ്ങൾ (80) നിര്യാതനായി. പരേതരായ കോയമ്മ തങ്ങൾ - മുത്തുബീവി ദമ്പതികളുടെ മകനാണ്.

 Kerala, Kasaragod, News, Top-Headlines, Obituary, Adoor, Dead, Sayyid Abdul Qadir Thangal of Adoor Manhampara passed away.

ഭാര്യ: സുബൈദ.

മക്കൾ: സിറാജ്, തസ്‌ലീം, നിസാം, ആരിഫ, ഹഫ്‌സത്.

മരുമക്കൾ: അശ്‌റഫ് പടന്നക്കാട്, മുജീബ് എളമ്പച്ചി, നസീന പടന്ന.

സഹോദരങ്ങൾ: ആറ്റക്കോയ തങ്ങൾ, അലവി തങ്ങൾ, പൂക്കോയ തങ്ങൾ, മിസ്‌രിയ.

മഞ്ഞംപാറ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കും.

Keywords: Kerala, Kasaragod, News, Top-Headlines, Obituary, Adoor, Dead, Sayyid Abdul Qadir Thangal of Adoor Manhampara passed away.


< !- START disable copy paste -->

Post a Comment