Join Whatsapp Group. Join now!

തെരുവത്തെ എസ് കെ മുഹമ്മദ് കുഞ്ഞി നിര്യാതനായി

S K Muhammad Kunhi of Theruvath passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തെരുവത്ത്: (my.kasargodvartha.com 05.12.2021) തെരുവത്ത് ഉബൈദ് റോഡ് പി എം ഹൗസിലെ എസ് കെ മുഹമ്മദ് കുഞ്ഞി കുമ്പള (61) നിര്യാതനായി. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. റിയൽ എസ്റ്റേറ്റ്, ബിസിനസ്, കരാർ അടിസ്ഥാനത്തിൽ വീട് നിർമാണം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു.
                     
News, Kerala, Kasaragod, Obituary, S K Muhammad Kunhi, Theruvath, S K Muhammad Kunhi of Theruvath passed away.
       
അബൂബകർ - ഖദീജ ദമ്പതികളുടെ മകനാണ്.

ഭാര്യ: ഖദീജ.

മക്കൾ: ഇർശാദ്, ഇർഫാന.

മരുമക്കൾ: ഫൈസൽ പള്ളിക്കാൽ, സഹ്സിയ മംഗ്ളുറു.

സഹോദരങ്ങൾ: ഹസൻ, ഹുസൈൻ, ശരീഫ്, ബീഫാത്വിമ, നഫീസ, ആഇശ.

രാത്രി 11 മണിയോടെ മാലിക് ദീനാർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കും.


Keywords: News, Kerala, Kasaragod, Obituary, S K Muhammad Kunhi, Theruvath, S K Muhammad Kunhi of Theruvath passed away.
< !- START disable copy paste -->

Post a Comment