Join Whatsapp Group. Join now!

മല്ലത്തെ നെക്കര അബ്ദുൽ ഖാദർ നിര്യാതനായി

Nekkara Abdul Qadir passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബോവിക്കാനം: (my.kasargodvartha.com 22.12.2021) പഴയകാല വ്യപാരിയും കർഷകനുമായിരുന്ന മല്ലത്തെ നെക്കര അബ്ദുൽ ഖാദർ (83) നിര്യാതനായി.

Kerala, News, Kasaragod, Bovikanam, Obituary, Death, Farmer, Nekkara Abdul Qadir passed away.

ഭാര്യ: ആഇശ.

മകൻ: ശരീഫ് മല്ലം (ഇലക്ട്രികൽ കോൺട്രാക്ടർ).

മരുമകൾ: ഫൗസിയ ആലംപാടി.

സഹോദരങ്ങൾ: ഖദീജ, നഫീസ, പരേതരായ നെക്കര അബ്ദുല്ല, മറിയം, ആഇശ.

മല്ലം ബദർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kerala, News, Kasaragod, Bovikanam, Obituary, Death, Farmer, Nekkara Abdul Qadir passed away.
< !- START disable copy paste -->

Post a Comment