Join Whatsapp Group. Join now!

തളങ്കരയിലെ മഹ്‌മൂദ്‌ നിര്യാതനായി

Mahmood of Thalangara passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (my.kasargodvartha.com 17.12.2021) തളങ്കര സ്വദേശിയും ചൂരി രാംദാസ് നഗറിൽ താമസക്കാരനുമായ മഹ്‌മൂദ്‌ (62) നിര്യാതനായി.
                                       
News, Kerala, Kasaragod, Obituary, Mahmood, Thalangara, Mahmood of Thalangara passed away.

ഭാര്യ: സഫിയ.

മക്കൾ: മഹ്‌സൂദ്, മൗഫറ.

മരുമകൾ: സഅദിയ്യ.

സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, അബ്ദുല്ല, കുഞ്ഞി ബീവി, റുഖ്‌യ.

വൈകുന്നേരത്തോടെ മാലിക് ദീനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.


Keywords: News, Kerala, Kasaragod, Obituary, Mahmood, Thalangara, Mahmood of Thalangara passed away.
< !- START disable copy paste -->

Post a Comment