Join Whatsapp Group. Join now!

'മുഖ്യമന്ത്രി ഞങ്ങളെയും കാണണം'; എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി സത്യാഗ്രഹം സംഘടിപ്പിച്ചു

Endosulfan victims held protest #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 24.12.2021) 'മുഖ്യമന്ത്രി പിണറായി വിജയൻ ഞങ്ങളെയും കാണണം'; എന്നാവശ്യപ്പെട്ട് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി കാസർകോട് ഒപ്പുമര ചുവട്ടിൽ സത്യാഗ്രഹം സംഘടിപ്പിച്ചു. ആവശ്യമായ ചികിത്സ നൽകുക, എയിംസ് ജില്ലയിൽ അനുവദിക്കുക, സുപ്രീംകോടതി വിധി നടപ്പാക്കുക, സെൽ യോഗം ചേരുക ആവശ്യങ്ങൾ ഉന്നയിച്ചാണ് സത്യാഗ്രഹം.

  
Endosulfan victims held protest, Kerala, Kasaragod, News, Top-Headlines, Chief minister, Endosulfan, Protest.



എൻഡോസൾഫാൻ ഇര ഹലീമത് ശംന ഉദ്‌ഘാടനം ചെയ്തു. മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു. സുബൈർ പടുപ്പ്, പ്രസീത കരിവെള്ളൂർ, ടി സോമൻ, അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, ശിവ കുമാർ എൻമകജെ, ഗോവിന്ദൻ കയ്യൂർ, ജയ ആന്റോ മംഗലത്ത്, പുഷ്പ ചട്ടഞ്ചാൽ, കെ ചന്ദ്രാവതി പ്രസംഗിച്ചു.



Keywords: Endosulfan victims held protest, Kerala, Kasaragod, News, Top-Headlines, Chief minister, Endosulfan, Protest.

< !- START disable copy paste -->

Post a Comment