Join Whatsapp Group. Join now!

സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ മെമ്പർഷിപ് വിതരണ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

District level inauguration of S M F membership distribution held#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 31.12.2021) സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ (എസ് എം എഫ്) ജില്ലാതല മെമ്പർഷിപ് വിതരണ ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് യു എം അബ്ദുർ റഹ്‌മാൻ മൗലവി, മാലിക് ദീനാർ വലിയ ജുമഅത് പള്ളി പ്രസിഡണ്ടും സമസ്ത വിദ്യാഭ്യാസ ബോർഡ് അംഗവുമായ യഹ് യ തളങ്കരയ്ക്ക് നൽകി നിർവഹിച്ചു.
 
District level inauguration of S M F membership distribution held

ജില്ലാ ജനറൽ സെക്രടറി അബ്ബാസ് കല്ലട്ര, ജംഇയ്യത്തുൽ ഖുത്വബ ജില്ലാ വർകിങ് പ്രസിഡൻറ് അബ്ദുൽ മജീദ് ബാഖവി, മഹ്‌മൂദ്‌ എം എ എച് ചെങ്കള, കുഞ്ചാർ മുഹമ്മദ് ഹാജി, മുനീർ അണങ്കൂർ, സി എച് മുഹമ്മദ് വടക്കേക്കര, സി എം മൊയ്തു മൗലവി, സത്താർ ഹാജി അണങ്കൂർ, അബ്ദുൽ ഖാദർ സഅദി, ശഫീഖ് അസ്ഹരി പടുപ്പ് എന്നിവർ പങ്കെടുത്തു.

Keywords: Kerala, News, Kasaragod, SMF, Membership, Inauguration, District level inauguration of S M F membership distribution held.
< !- START disable copy paste -->

Post a Comment