Join Whatsapp Group. Join now!

പത്മശ്രീ ഹരേക്കള ഹജബ്ബയെ ദുബൈ മലബാർ കലാ സാംസ്കാരികവേദി അനുമോദിച്ചു

Padma Shri Harekala Hajabba felicitated by Dubai Malabar Arts and Cultural Center #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മംഗ്ളുറു: (my.kasargodvartha.com 11.11.2021) ഓറൻജ് വിറ്റഴിച്ച് സ്‌കൂൾ പണിത് അഭിമാനമായി പത്മശ്രീ പുരസ്‌കാരം നേടിയ ചെയ്ത ഹരേക്കള ഹജബ്ബയെ ദുബൈ മലബാർ കലാ സാംസ്കാരികവേദി വീട്ടിലെത്തി അനുമോദിച്ചു. വ്യവസായി യൂസഫ് അൽ ഫലാഹ് ഉപഹാരം സമർപിച്ചു.
      
News, Kerala, Kasaragod, Panchayath, Committee, Padma Shri, Harekala Hajabba, Dubai Malabar Arts and Cultural Center, Padma Shri Harekala Hajabba felicitated by Dubai Malabar Arts and Cultural Center.

കാസർകോട് ബ്ലോക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർൻ അശ്റഫ്‌ കർള, ഹമീദ് അൽഫലാഹ്, ഇസ്മാഈൽ, ശരൺ സംബന്ധിച്ചു.


Keywords: News, Kerala, Kasaragod, Panchayath, Committee, Padma Shri, Harekala Hajabba, Dubai Malabar Arts and Cultural Center, Padma Shri Harekala Hajabba felicitated by Dubai Malabar Arts and Cultural Center.
< !- START disable copy paste -->

Post a Comment