Join Whatsapp Group. Join now!

പാചക വാതക വില വർധന; ഹോടെൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഹെഡ് പോസ്റ്റ് ഓഫീസ് മാർചും ധർണയും നടത്തി

Hotel and Restaurant Association held head post office march and dharna #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 10.11.2021) പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് ഹോടെൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തിൽ ഹെഡ് പോസ്റ്റ് ഓഫീസ് മാർചും ധർണയും നടത്തി.
 
  
Hotel and Restaurant Association held head post office march and dharna


ജില്ലാ സെക്രടറി നാരായണ പൂജാരി ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ അബ്ദുല്ല താജ് അധ്യക്ഷത വഹിച്ചു. യൂസഫ് ഹാജി, മുഹമ്മദ് ഗസ്സാലി, സത്യനാഥ് ഇരിയണ്ണി, വസന്ത തുടങ്ങിയവർ നേതൃത്വം നൽകി. രാജൻ കളക്കര സ്വാഗതവും അജേഷ് നുള്ളിപ്പാടി നന്ദിയും പറഞ്ഞു.

Keywords:Kerala, Kasaragod, News, Hotel and Restaurant Association held head post office march and dharna.< !- START disable copy paste -->

Post a Comment