Join Whatsapp Group. Join now!

കുണിയയിലെ ബി എം അബ്ദുല്ല നിര്യാതനായി

B M Abdulla of Kuniya passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മൊഗ്രാൽ: (my.kasargodvartha.com 08.11.2021) കുണിയ വടക്കുപുറം സ്വദേശിയും മൊഗ്രാലിൽ താമസക്കാരനുമായ ബി എം അബ്ദുല്ല (55) നിര്യാതനായി. പരേതനായ ബേക്കൽ മുഹമ്മദ് - നഫീസ ദമ്പതികളുടെ മകനാണ്.

   
B M Abdulla of Kuniya passed away.



പി ഡി പി ഉദുമ മണ്ഡലം പ്രസിഡന്റ്, വികലാംഗ അസോസിയേഷൻ ജില്ലാ ജനറൽ സെക്രടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ഭാര്യ: ആഇശ.

മക്കൾ: സകരിയ, ജഅഫർ, ജാസിർ, സുബൈർ, ഉനൈസ്. ശഹർബാൻ.

മരുമകൾ : ഹഫ്സീന നെല്ലിക്കട്ട .

സഹോദരങ്ങൾ: അബൂബകർ കുണിയ, അബ്ദുർ റഹ്‌മാൻ, ഇബ്രാഹിം, ഹമീദ്, ഹസൈനാർ, ഉമർ, ഖദീജ പടുപ്പ്, മൈമൂന, ആഇശ മാണിക്കോത്ത് .

നിര്യാണത്തിൽ പി ഡി പി നേതാക്കളായ അജിത് കുമാർ ആസാദ്, സുബൈർ പടുപ്പ്, ബശീർ കുഞ്ചത്തൂർ, യൂനുസ് തളങ്കര, ഐ എൻ എൽ നേതാവ് മുനീർ കണ്ടാളം തുടങ്ങിയവർ അനുശോചിച്ചു.



Keywords: Kasaragod, Kerala, News, Obituary, B M Abdulla of Kuniya passed away.


< !- START disable copy paste -->

Post a Comment