Join Whatsapp Group. Join now!

അബ്ദുല്ല പടിഞ്ഞാറിന്റെ നിര്യാണത്തിൽ കാസർകോട് സൗഹൃദ ഐക്യവേദി അനുശോചിച്ചു

Kasargod Souhruda Aikya Vedi condoles on death of Abdullah Padinjar#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 31.10.2021) സൗഹൃദ ഐക്യവേദി സ്ഥാപക അംഗവും ആദ്യ കാല പ്രവാസി സംഘടനകളുടെ അമരക്കാരനും സാമൂഹ്യ പ്രവർത്തകനുമായ അബ്ദുല്ല പടിഞ്ഞാറിന്റെ നിര്യാണത്തിൽ കാസർകോട് സൗഹൃദ ഐക്യവേദി അനുശോചിച്ചു. അബൂത്വാഈ അധ്യക്ഷത വഹിച്ചു.

  
Kasaragod, Kerala, News, Condoles, Death, Rememberance, Kasargod Souhruda Aikya Vedi condoles on death of Abdullah Padinjar.



നിസാർ പെർവാഡ്, ഹമീദ് കാവിൽ, അബ്ദുല്ലക്കുഞ്ഞി ഖന്ന, മുഗു അബ്ദുല്ല, സലിം ചാല അത്തിവളപ്പ്, സലാം കുന്നിൽ, ലത്വീഫ് ചെമനാട്, സഫ് വാൻ പാണ്ടികശാല, ശരീഫ് പണ്ഡിറ്റ്, അശ്‌റഫ് നാൽത്തടുക്ക, അസീസ് കടവത്ത്, ഓൺലൈനിലൂടെ അസീസ് കോപ്പ, സിദ്ദീഖ് ഒമാൻ, ഉമർ പാണലം, അശ്‌റഫ് പട്ള, ബശീർ പെരുമ്പള, ഫയാസ് അഹ്‌മദ്‌, സാലിം ബള്ളൂർ എന്നിവർ അനുസ്മരിച്ച് സംസാരിച്ചു.


Keywords: Kasaragod, Kerala, News, Condoles, Death, Rememberance, Kasargod Souhruda Aikya Vedi condoles on death of Abdullah Padinjar.


< !- START disable copy paste -->

Post a Comment