Join Whatsapp Group. Join now!

ബോവിക്കാനം അമ്മങ്കോട്ടെ ദാമോദരന്‍ നിര്യാതനായി

Damodaran of Bovikkanam Ammangod passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബോവിക്കാനം: (my.kasargodvartha.com 02.10.2021) മുന്‍ ബി എസ് എന്‍ എല്‍ ജീവനക്കാരന്‍ ബോവിക്കാനം അമ്മങ്കോട്ടെ ദാമോദരന്‍ (64) നിര്യാതനായി.
  
News, Bovikanam, Kasaragod, Obituary, Kerala, Damodaran of Bovikkanam Ammangod passed away.

പരേതരായ പക്കീരന്‍ - ജാനകി ദമ്പതികളുടെ മകനാണ്.

ഭാര്യ: ലത. അനൂപ് ഏകമകനാണ്. മരുമകള്‍: കാവ്യ.

സഹോദരങ്ങള്‍: ശോഭ, പരേതനായ ഗോപാലകൃഷ്ണന്‍.

വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Keywords: News, Bovikanam, Kasaragod, Obituary, Kerala, Damodaran of Bovikkanam Ammangod passed away.

< !- START disable copy paste -->

Post a Comment