< !- START disable copy paste -->
എൻഎ ഹാരിസ് എം എൽ എ, യുഎഇ കെഎംസിസി ഉപദേശക വൈസ് ചെയർമാൻ യഹ് യ തളങ്കര, സി എച് സെന്റർ കാസറഗോഡ് ചെയർമാൻ ലത്വീഫ് ഉപ്പള ഗേറ്റ്, അഡ്വ. ബേവിഞ്ച അബ്ദുല്ല, കെ എം സി സി സംസ്ഥാന നേതാക്കളായ ഹസൈനാർ ഹാജി എടച്ചാക്കൈ, ഇസ്മാഈൽ അരുകുറ്റി, ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബകർ, ഹനീഫ് ചെർക്കള, വ്യവസായികളായ യു കെ യൂസഫ്, എ എ കെ മുസ്ത്വഫ പ്രസംഗിച്ചു. അഡ്വ ഇബ്രാഹിം ഖലീൽ ഖിറാഅത് നിർവഹിച്ചു. ഹനീഫ് ടി ആർ നന്ദി പറഞ്ഞു.
Keywords: News, Kerala, Kasaragod, Sports, Cricketer, Mohammad Azharuddin, Cricketer Mohammad Azharuddin received KMCC Legend Star Award.
Keywords: News, Kerala, Kasaragod, Sports, Cricketer, Mohammad Azharuddin, Cricketer Mohammad Azharuddin received KMCC Legend Star Award.