Join Whatsapp Group. Join now!

എയിംസ് ജനകീയ കൂട്ടായ്മ ജില്ലാ റാലി സംഘാടക സമിതി കൺവെൻഷൻ വ്യാഴാഴ്ച

AIIMS; District Rally Organizing Committee Convention on Thursday#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 20.10.2021) കാസർകോട്ട് എയിംസ് വേണമെന്ന ആവശ്യവുമായി എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നവംബർ 17 ന് നടത്തുന്ന, ജില്ലാ ബഹുജന റാലിയുടെ സംഘാടക സമിതി രൂപീകരണ കൺവെൻഷൻ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 മണിക്ക് ജില്ലാ വ്യാപാര ഭവനിൽ ചേരും.
 
AIIMS; District Rally Organizing Committee Convention on Thursday

യോഗത്തിൽ എല്ലാ സംഘടനകളുടേയും ജില്ലാതല നേതാക്കൾ സംബന്ധിക്കുമെന്ന് വർകിംഗ്‌ ചെയർമാൻ നാസർ ചെർക്കളം അറിയിച്ചു.

Keywords: Kerala, News, Kasaragod, AIIMS, Kasaragod Need AIIMS, Program, Nasar Cherkalam, AIIMS; District Rally Organizing Committee Convention on Thursday.
< !- START disable copy paste -->

Post a Comment