Join Whatsapp Group. Join now!

പൗരപ്രമുഖൻ കളനാട്ടെ അബൂബകർ ഹാജി നിര്യാതനായി

Aboobacker of Kalanad passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കളനാട്: (my.kasargodvartha.com 22.10.2021) പൗരപ്രമുഖൻ കളനാട്ടെ കെ എം അബൂബകർ ഹാജി (64) നിര്യാതനായി. സാമൂഹിക സാംസ്‌കാരിക മേഖലകളിൽ നിറ സാന്നിധ്യമായിരുന്നു. കളനാട് ഹൈദ്രോസ് ജമാഅത് - യു എ ഇ കമിറ്റി ജനറൽ സെക്രടറി, ജമാഅത് കമിറ്റി വൈസ് പ്രസിഡന്റ്‌ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. നിലവിൽ ഹൈദ്രോസ് ജമാഅത് ഓഡിറ്ററും വിദ്യാഭ്യാസ സമിതി അംഗവും ആയിരുന്നു. മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകൻ കൂടിയായിരുന്നു.

     
Kasaragod, News, Kerala, Obituary, Top-Headlines, Aboobacker, Aboobacker, Aboobacker of Kalanad passed away.


പരേതരായ അച്ചു മുഹമ്മദ്‌ ഹാജി - ബീഫാത്വിമ തായൽ ദമ്പതികളുടെ മകനാണ്.

ഭാര്യ: ഹഫ്സ ഉദുമ പടിഞ്ഞാർ.

മക്കൾ: മുഹമ്മദ്‌ മനാഫ്, ശമീമ, സാജിദ, ഫാഇസ.

മരുമക്കൾ: റഹീം മൗവ്വൽ, സിദ്ദീഖ് മുക്കൂട്, മുഹമ്മദ്‌ ക്യാപിറ്റോൾ, മൈമൂന.

സഹോദരങ്ങൾ: അബ്ദുൽ ഖാദർ, ശരീഫ്, റശീദ്, ആഇശ, ഖദീജ, നഫീസ, ഉമ്മു കുൽസു, പരേതനായ അബ്ദുല്ല ഹാജി.

വെള്ളിയാഴ്ച 11 മണിയോടെ കളനാട് ഹൈദ്രോസ് ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കും.


Keywords: Kasaragod, News, Kerala, Obituary, Top-Headlines, Aboobacker, Aboobacker, Aboobacker of Kalanad passed away.
< !- START disable copy paste -->

Post a Comment