Join Whatsapp Group. Join now!

ചൗക്കി കുന്നിലിലെ അബ്ദുൽ ഖാദർ സി എച് നിര്യാതനായി

Abdul Qadar CH of Chowki passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചൗക്കി: (my.kasargodvartha.com 12.10.2021) കുന്നിലിലെ അബ്ദുൽ ഖാദർ സി എച് (81) നിര്യാതനായി. ബദർ നഗർ ജുമാ മസ്ജിദ് മുൻ ഭാരവാഹിയാണ്.

ഭാര്യ: ആസിയ. മക്കൾ: അബ്ദുസ്സലാം (ദുബൈ), റഫീഖ് കുന്നിൽ (സിപിഎം ലോകൽ സെക്രടറി), അസറുദ്ദീൻ (ഖത്വർ), നവാസ് (ഖത്വർ), നഫീസ, നസിയ, മൈമൂന, സൗദ, ഫാസിദ.
 
Abdul Qadar CH of Chowki passed away

മരുമക്കൾ: മുഹമ്മദ് അലി, റാഫി, അബൂബകർ, യൂസുഫ്, റിയാസ്, റംല, ഖൈറുന്നീസ, റംസീന.

ചൗക്കി ബദർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kerala, News, Kasaragod, Obituary, Dath, Chowki, Abdul Qadar CH of Chowki passed away.

Post a Comment