Join Whatsapp Group. Join now!

മകന് പിന്നാലെ മാതാവും മരിച്ചു

Within two weeks, mother and son died#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മൊഗ്രാൽ: (www.kasargodvartha.com 03.09.2021) മകന് പിന്നാലെ മാതാവും മരിച്ചു. രണ്ടാഴ്ച മുമ്പ് മരിച്ച മൊഗ്രാലിലെ ശരീഫിന് (56) പിന്നാലെ വെള്ളിയാഴ്ച പുലർചയോടെ മാതാവ് നഫീസ ഹജ്ജുമ്മയും (80) മരണപ്പെടുകയായിരുന്നു. അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ഇരുവർക്കും മരണം സംഭവിച്ചത്.

   
Kasaragod, News, Obituary, Within two weeks, mother and son died.



പരേതനായ വലിയവളപ്പിൽ ഹസൈനാർ ഹാജിയുടെയുടെ ഭാര്യയാണ് നഫീസ.
മറ്റു മക്കൾ: മൂസ, ബശീർ, മുജീബ് (സൗദി അറേബ്യ), നാസർ.
മരുമക്കൾ: ഫൗസിയ, റഫീദ, റഹ്‌മത്, ആശിഫ, റസീന,

വെള്ളിയാഴ്ച ഉച്ചയോടെ മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Keywords: Kasaragod, News, Obituary, Within two weeks, mother and son died.
< !- START disable copy paste -->

Post a Comment