Join Whatsapp Group. Join now!

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെതിരെ വധഭീഷണി മുഴക്കിയ സിപിഎം ഏരിയ സെക്രടറിക്കെതിരെ കേസെടുക്കണമെന്ന് യുഡിഎഫ്

UDF wants case against CPM area secretary#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മുളിയാർ: (my.kasargodvartha.com 07.09.2021) ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ജനാർധനെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സിപിഎം ഏരിയ സെക്രടറിക്കെതിരെ കേസെടുക്കണമെന്ന് യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു.

    
Kasaragod, Kerala, News, Secretary, Cpm, UDF wants case against CPM area secretary.





പരാതി ഗൗരവത്തിലെടുത്ത് നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറാകണം. കൊടവഞ്ചി പ്രദേശത്തെ റോഡുമായി ബന്ധപ്പെട്ട പ്രശ്നം നാട്ടുകാരെ വിളിച്ചിരുത്തി രമ്യതയിൽ എത്തിച്ചതാണ് സിപിഎം ഏരിയ സെക്രടറിയെ പ്രകോപിപ്പിച്ചതെങ്കിൽ തൻ്റെ കാലത്ത് നടക്കാത്ത വികസനം എന്നും ജനങ്ങൾക്ക് കിട്ടരുതെന്ന വികല ചിന്ത ശരിയല്ല. ജനപ്രതിനിധികളുടെ സേവനങ്ങളെ തടസപ്പെടുത്തുന്നത് ജനാധിപത്യ ധ്വംസനമാണെന്നും ചെയർമാൻ ബിഎം അബൂബകർ, കൺവീനർ ബി സി കുമാരൻ എന്നിവർ പറഞ്ഞു.

Keywords: Kasaragod, Kerala, News, Secretary, Cpm, UDF wants case against CPM area secretary.

< !- START disable copy paste -->

Post a Comment