ഭാര്യ: ആമിന. മക്കൾ: ആരിഫ് (ദുബൈ), ആഇശ, ശാഹിന, ഖൈറുന്നീസ, സുമയ്യ, പരേതനായ ഹാരിസ്.
മരുമക്കൾ: അബൂബകർ ഷിറിയ, ഹനീഫ് പേരാൽ കണ്ണൂർ, മൂസ, അബ്ദുല്ല കുഞ്ഞി കൊപ്പളം, ആഇശ, തംസീന.
സഹോദരങ്ങൾ: നഫീസ ഇട്ടൽ, പരേതരായ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല കുഞ്ഞി, കുഞ്ഞാലി, അബ്ദുർ റഹ്‌മാൻ.
മൊഗ്രാൽ വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. നിര്യാണത്തിൽ മൊഗ്രാൽ ദേശീയ വേദി അനുശോചിച്ചു.
Keywords: Kerala, News, Kasaragod, Mogral, Death, Obituary, Mogral Deshiya Vedhi, Koppalam Aboobacker of Mogral passed away.
< !- START disable copy paste -->