ശാഫി ചൂരിപ്പള്ളം അനുമോദന പ്രസംഗം നടത്തി. സെക്രടറി കെ രാജലക്ഷ്മി, ട്രഷറർ ടി ശ്രീധരൻ നായർ, കെ പി ബലരാമൻ നായർ, ഡോ. ജനാർധനൻ, ഡോ. ദീപാ ലക്ഷ്മി, പി ശേഖരൻ നായർ, എം മോഹനൻ സംബന്ധിച്ചു
Keywords: Kasaragod, Kerala, News, Health Supervisor B Ashraf appreciated by Lions Club.