Join Whatsapp Group. Join now!

കമ്പാറിലെ യൂസുഫ് നിര്യാതനായി

Yusuf from Kambar passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മൊഗ്രാൽ പുത്തൂർ: (my.kasasrgodvartha.com 26.08.2021) കമ്പാറിലെ യൂസുഫ് (79) നിര്യാതനായി. പഴയ കാല കർഷകനായിരുന്നു.

  
Kasaragod, Kerala, News, Yusuf from Kambar passed away.



ഭാര്യ: ബീഫാത്വിമ.

മക്കൾ: മുഹമ്മദ് അലി (മുംബൈ), ജമാൽ (ദുബൈ), റഫീഖ് (ദുബൈ), നൗസീർ, മിസ്‌രിയ, റഹ്‌മത്, ആഇശ, സഫീല.

മരുമക്കൾ: റശീദ് കടവത്, ശാഫി പേരാൽ, ഇർശാദ് ഇസ്സത് നഗർ, സമീർ തുരുത്തി, ഫൗസിയ, ബൽകീസ്, ഫർസാന.

സഹോദരങ്ങൾ: ബീഫാത്വിമ, പരേതരായ മുഹമ്മദ് കുന്നിൽ, ഹംസ ദൈര സിറ്റി, ശാഫി, ആഇശ.

കമ്പാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Keywords: Kasaragod, Kerala, News, Yusuf from Kambar passed away.
< !- START disable copy paste -->

Post a Comment