Join Whatsapp Group. Join now!

മേൽപറമ്പ് ഒറവങ്കരയിലെ സുഹ്‌റ ഹജ്ജുമ്മ നിര്യാതയായി

Suhra Hajjumma of Melparamb Oravankara passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മേല്‍പറമ്പ്: (my.kasargodvartha.com 31.08.2021) ഒറവങ്കരയിലെ സുഹ്‌റ ഹജ്ജുമ്മ (74) നിര്യാതയായി. അബ്ദുല്ലകുഞ്ഞി ഹാജിയുടെ ഭാര്യയാണ്.

 
Suhra Hajjumma of Melparamb Oravankara passed away



മക്കള്‍: അബ്ദുർ റഹ്‌മാൻ, ഇബ്രാഹിം, ബശീർ, ഇഖ്ബാല്‍, സകരിയ്യ, യൂസഫ്, കുഞ്ഞാലി, റാബിയ, നിളാര്‍.

മരുമക്കള്‍: അബ്ദുൽ ഫിറോസ്, ബീഫാത്വിമ, ബീഫാത്വിമ, ശാഹിദ, ഹസീന, റശീദ, റിശാന, സമീന, മുബ്സീന.

കീഴൂര്‍ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kerala, Kasaragod, News, Obituary, Melparamb, Suhra Hajjumma of Melparamb Oravankara passed away.

Post a Comment