Join Whatsapp Group. Join now!

സ്വാതന്ത്ര്യസമര രക്തസാക്ഷിപട്ടികയില്‍ നിന്നും 387 പേരെ ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ പോപുലർ ഫ്രണ്ട് പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിച്ചു

Popular front protested against removal of 387 names from freedom fighters list #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 25.08.2021) സ്വാതന്ത്ര്യസമര രക്തസാക്ഷി നിഘണ്ടുവിൽ നിന്ന് വാരിയംകുന്നത്ത്​ കുഞ്ഞഹ് മദ്​ ഹാജി, ആലി മുസ്ലിയാർ ഉൾപെടെ 387 രക്​തസാക്ഷികളെ ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ പോപുലർ ഫ്രണ്ട്‌ ഓഫ്‌ ഇൻഡ്യയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിച്ചു.
< !- START disable copy paste -->
Kasaragod, News, Kerala, Popular front, protest, Popular front protested against removal of 387 names from freedom fighters list.


ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ വീരേതിഹാസം രചിച്ച മലബാർ വിപ്ലവ നായകരെ അവഹേളിക്കുന്നുവെന്ന് ആരോപിച്ച് ഏരിയാ തലങ്ങളിൽ ആയിരുന്നു പ്രതിഷേധം.

കാസർകോട് ഏരിയാ കമിറ്റി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പ്രതിഷേധ സംഗമത്തിന് ബശീർ നെല്ലിക്കുന്ന്, മനാഫ് ചേരങ്കൈ തുടങ്ങിയവർ നേതൃത്വം നൽകി.


Keywords: Kasaragod, News, Kerala, Popular front, protest, Popular front protested against removal of 387 names from freedom fighters list.

Post a Comment