Join Whatsapp Group. Join now!

കാഞ്ഞിരോട്ടെ മുഹമ്മദ് പാലത്തുങ്കര നിര്യാതനായി

Muhammad Palathunkara passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞിരോട്: (my.kasargodvartha.com 18.08.2021) പാലത്തുങ്കര കണിയാങ്കണ്ടി കൊമ്മേരിയിലെ മുഹമ്മദ്‌ (70) നിര്യാതനായി. ട്രിചിനാപള്ളിയിലെ ആദ്യകാല വ്യാപാരിയായിരുന്നു.

ഭാര്യ: കുഞ്ഞാമിന.

മക്കൾ: ബശീർ (ഫുജൈറ), റഹീം (എ ഐ കെഎംസിസി തമിഴ്‌നാട് ആക്ടിങ് ജനറൽ സെക്രടറി), അബ്‌ദുർ റസാഖ് (മസ്‌കറ്റ്), ഹന്നത്, സൗദത്, ഫര്‍ഹത്, ശഹബാനത്, ശാമില.
 
Kerala, kasaragod, News, Obituary, Muhammad Palathunkara passed away.


മരുമക്കൾ: അബ്‌ദുല്ല, നൗശാദ്, ശറഫുദ്ദീൻ, ശംസീർ, സറീന, നജീമ,

സഹോദരങ്ങൾ: ആഇശ പാലത്തുങ്കര, സൈനബ, ഫാത്വിമ.

Keywords: Kerala, kasaragod, News, Obituary, Muhammad Palathunkara passed away.
< !- START disable copy paste -->

Post a Comment