കുഞ്ഞാലി ഹാജി - ഹവ്വ ബീവി ദമ്പതികളുടെ മകനാണ്.
ഭാര്യ: ഫൗസിയ ബേക്കൽ.
മക്കൾ: ഫർസാന, ഫൈറൂസ, ഫസീല (ബി കോം മൂന്നാംവർഷ വിദ്യാർഥി, ഗ്രീൻവുഡ്‌സ് ആർട്സ് ആൻഡ് സയൻസ് കോളജ്), സന ഫാത്വിമ (ഒമ്പതാം തരം വിദ്യാർഥി, ബേക്കൽ നൂറുൽ ഹുദ സ്‌കൂൾ).
മരുമക്കൾ: മൊയ്‌തീൻ കുണിയ, റാശിദ് കാഞ്ഞങ്ങാട്.
Keywords: Kerala, Kasaragod, News, Obituary, Ibrahim from Melparamb Kadavath passed away.