Join Whatsapp Group. Join now!

ബി ടി ടി എം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ശാനിഫ് എരിയാലിനെ ഡി വൈ എഫ് ഐ മൊഗ്രാൽ പുത്തൂർ മേഖല കമിറ്റി അനുമോദിച്ചു

DYFI Mughal Puthur Regional felicitate Shanif Eriyal for winning first rank in BTTM examination. #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചൗക്കി: (my.kasargodvartha.com 09.08.2021) കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ ട്രാവൽ ആൻഡ് ടൂറിസം ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മഞ്ചേശ്വരം ഗോവിന്ദ പൈ മെമോറിയൽ ഗവ. കോളജ് വിദ്യാർഥി ശാനിഫ് എരിയാലിനെ ഡിവൈഎഫ്ഐ മൊഗ്രാൽ പുത്തൂർ മേഖല കമിറ്റി അനുമോദിച്ചു.

 
News, Kasaragod, Kerala, DYFI Mogral Puthur Regional, Felicitate, Shanif Eriyal, BTTM examination, DYFI Mogral Puthur Regional felicitate Shanif Eriyal for winning first rank in BTTM examination.



അനുമോദന ഉപഹാരം മേഖല കമിറ്റി സെക്രടറി സഫീർ കുന്നിൽ കൈമാറി. സിറാജ് കെ കെ പുറം, അഫ്രീദ് പുത്തൂർ, അബശീർ എരിയാൽ, റിശാദ് ബള്ളൂർ, സൈഫ് കോട്ടക്കുന്ന്, ജശീദ് പെരിയടുക്ക എന്നിവർ പങ്കെടുത്തു.

Keywords: News, Kasaragod, Kerala, DYFI Mogral Puthur Regional, Felicitate, Shanif Eriyal, BTTM examination, DYFI Mogral Puthur Regional felicitate Shanif Eriyal for winning first rank in BTTM examination.
< !- START disable copy paste -->

Post a Comment