Join Whatsapp Group. Join now!

വെള്ളരിക്കുണ്ടിലെ ഭാമ നിര്യാതയായി

Bhama of Vellarikundu passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വെള്ളരിക്കുണ്ട്: (my.kasargodvartha.com 08.08.2021) അട്ടക്കാട് പരേതനായ പൈനി ചാത്തു നായരുടെ മകൾ പി ഭാമ (71) നിര്യാതയായി. സെന്റ് ജോസഫ് യു പി സ്കൂളിലെ അധ്യാപികയായിരുന്നു.

  
Kasaragod, Kerala, News, Obituary, Bhama of Vellarikundu passed away.



ഭർത്താവ്: ജി കരുണാകരപിള്ള (റിട. അധ്യാപകൻ പ്ലാച്ചിക്കര). മക്കൾ: വിനോദ് കുമാർ (അധ്യാപകൻ), വിനയ കുമാർ (ഫാർമസിസ്റ്റ്), സ്വപ്ന കുമാരി.

സഹോദരങ്ങൾ:പി. ചന്ദ്രിക, പി ഗീത, പി ശോഭന, കുഞ്ഞമ്പു നായർ, പരേതരായ കുഞ്ഞുണ്ണി നായർ, കരുണാകരൻ നായർ, നന്ദകുമാർ, വിജയകുമാർ, സതി ദേവി.

Keywords: Kasaragod, Kerala, News, Obituary, Bhama of Vellarikundu passed away.


Post a Comment