< !- START disable copy paste -->
പരേതരായ മുഹമ്മദ് - ആഇശ ദമ്പതികളുടെ മകനാണ്.
ഭാര്യ: ആഇശ.
മക്കൾ: മുഹമ്മദ് (അബുദബി കാസ്രോട്ടാർ കൂട്ടായ്‌മ പ്രസിഡന്റ്), റാശിദ് (അബുദബി), നസിയ, ത്വാഹിറ, ഖദീജ, സൗദ, റംല.
മരുമക്കൾ: അബ്ദുല്ല ഹിറ്റാചി (കെ എം സി സി ജില്ലാ സെക്രടറി), ഖാദർ കോളിക്കടവ് നായന്മാർമൂല, മുജീബ് മൊഗ്രാൽ (അബുദബി ഇൻഡ്യൻ ഇസ്ലാമിക് സെന്റർ സ്പോർട്സ് വിങ് സെക്രടറി), സ്വാദിഖ് ബൈത്താൽ തളങ്കര (ശാർജ), ശരീഫ് കളനാട്, ശഹ്‌ദാന തുരുത്തി, ഇർശാന ആലംപാടി.
സഹോദരങ്ങൾ: മാമു എ എം ആലംപാടി, അബൂബകർ എ എം ആലംപാടി, ബീഫാത്വിമ, ഖദീജ, അബ്ദുൽ ഖാദർ ഹാജി, നഫീസ.
ഉച്ചയോടെ ആലംപാടി ഖിള്ർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
Keywords: Kasaragod, News, Obituary, Kerala, AM Abdur Rahman Haji, Alampadi, AM Abdur Rahman Haji from Alampadi passed away.